കാളൂർ റോഡ്: പരേതരായ കൊണ്ടരാട്ടിൽ കുമാരന്റെയും ജാനകിയുടെയും മകൻ ഹരിദാസൻ (64) നിര്യാതനായി. ഭാര്യ: വിനീതകുമാരി.
മക്കൾ: നവീൻ, വിപിൻ. മരുമക്കൾ: സ്വാതി, അനഘ. സഹോദരങ്ങൾ: പരേതനായ ശ്രീനിവാസൻ (തിരൂർ), രാധാകൃഷ്ണൻ (തിരൂർ), പരേതയായ വത്സല, പ്രകാശൻ, ഗണേശൻ. സഞ്ചയനം ശനിയാഴ്ച.