നരിക്കുനി: പുന്നശ്ശേരി ഒറ്റക്കണ്ടത്തിൽ പക്കർ (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷമീം, ഷൈമിലത്ത്. മരുമക്കൾ: ദിൽഷ പനായി, നൗഷാദ് കാരക്കുന്നത്ത്.