വടകര: കുന്നുമ്മക്കര അമ്പലതെക്കയിൽ നാരായണൻ (89) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ചന്ദ്രൻ, സുരേഷ് ബാബു. മരുമക്കൾ: ബീന, ഷൈനി (കുന്നുമ്മക്കര).