കൂടത്തായ്: പള്ളിത്താഴത്ത് സെലസ്റ്റ്യന്റെ ഭാര്യ ബെറ്റി (53) നിര്യാതയായി. കോടഞ്ചേരി വെട്ടുകല്ലുംപുറത്ത് കുടുംബാഗമാണ്. മക്കൾ: ജൂനിയ (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി), ജോഫിൻ. മരുമകൻ: ജെയ്സ് വയലിൽ (കൂടരഞ്ഞി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ