പീടിയകണ്ടി: അമ്പലക്കാട്ട് ഷെബിൻ വില്ലയിൽ മുഹമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുബാറ, മുജൽസ്, മുനീർ, മുനീസ്, മുർഷിത, മുജീബ്, മുബീന. മരുമക്കൾ: ബഷീർ, സുബൈർ, നഫീസ, മെഹ്നാസ്, സമീർ, നിശിത, മുനീർ.