താമരശ്ശേരി: കൂടത്തായി പറശ്ശേരി അന്താനത്ത് ആയിശു ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അന്താനത്ത് സൈത്. മക്കൾ: മൊയ്തീൻകുട്ടി (ബാപ്പു), അബ്ദുൽ ഖാദർ ബീമു, റുഖിയ്യ, പാത്തുട്ടി, സുഹറ, സഫിയ. മരുമക്കൾ: അബ്ദുറഹിമാൻ (ചളിക്കോട്,) സി. മുഹമ്മദ് എളേറ്റിൽ (ചുഴലിക്കര ജ്വല്ലറി, കൊടുവള്ളി), റൈഹാനത്ത് (നാദാപുരം), അനീസ (ആയഞ്ചേരി), പരേതനായ അഹമ്മദ് കുട്ടി മാസ്റ്റർ.