കൊയിലാണ്ടി: മുഖാമി വളപ്പില്‍ പരേതനായ പരപ്പില്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഇക്ബാല്‍, അബൂബക്കര്‍, ഫൈസല്‍, സുബൈദ, സുഹറ. മരുമക്കള്‍: സഹീറ, ഷബ്ന, ജസീല, നാസര്‍, കോയ. സഹോദരന്: എം.വി. അഹമ്മദ്.