മാവൂർ: കെട്ടിൽ തോട്ടത്തിൽ പരേതനായ ഹുസ്സൻകുട്ടിയുടെ മകൾ ഇയ്യാത്തു (55) നിര്യാതയായി. മക്കൾ: ഹസീന, ഹാരിസ്, ജസീന, ഷൈജൽ. മരുമക്കൾ: നൗഷാദ് എരഞ്ഞിമാവ്, മുഹ്സിന വടക്കുമുറി, റിയാസ് തുങ്ങുമ്പുറം. സഹോദരങ്ങൾ: രായിൻ, ആയിഷ, അസ്സൈൻ, മുഹമ്മദ്, അബൂബക്കർ സിദ്ദീഖ്, ഇസ്മായിൽ, കുഞ്ഞാലി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.