ബാലുശ്ശേരി: കോട്ട ശിവക്ഷേത്രത്തിനു സമീപം മീത്തലെ മാമ്പിലാവിൽ താമസിക്കും പരേതനായ വയലട മണലയിൽ കുട്ട്യേക്കണിയുടെ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. മക്കൾ: വാസന്തി, പ്രകാശൻ, റീന. മരുമക്കൾ: അശോകൻ, ഷഹന പ്രകാശ്, രവീന്ദ്രൻ (വയലട).