ബാലുശ്ശേരി: പുത്തൂർവട്ടം കോണങ്കോട്ടുമ്മൽ പത്മാവതി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: ശശീന്ദ്രൻ (ഫ്രൻസ് ഫർണിച്ചർ), ശ്രീമതി, ഗണേശൻ (പോർട്ടർ), പ്രമീള. മരുമക്കൾ: സാവിത്രി, ഉണ്ണികൃഷ്ണൻ, സത്യവതി, രവീന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.