കൂട്ടാലിട: പാലോളി വെള്ളിലക്കണ്ടി ബാബുരാജ് (52) നിര്യാതനായി. പിതാവ്: ഗോപാലൻ.മാതാവ്: കാർത്യായനി. ഭാര്യ: ബിനി. മകൾ: അലീന രാജ് (നഴ്സിങ് വിദ്യാർഥിനി). സഹോദങ്ങൾ: സുനിത, സുജ് ല (എക്സൈസ് വകുപ്പ്).