ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം കണ്ണഞ്ചേരി പരേതനായ ചോയിയുടെ ഭാര്യ ദേവി (88) നിര്യാതയായി.
മക്കൾ: രാജൻ (റിട്ട. പോസ്റ്റ്മാൻ, കരുമല), ശശിധരൻ (സി.പി.എം ബ്രാഞ്ച് മെംബർ), സുമംഗല. മരുമക്കൾ: ഗീത, സുധ, കൃഷ്ണൻകുട്ടി.