അത്തോളി: കുറുവാളൂരിലെ കോളൂർ മീത്തൽ കാർത്തി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാബു, വസന്ത, മിനി. മരുമക്കൾ: കൃഷ്ണൻ, വിനു, തങ്കമ്മ.