എകരൂൽ: കപ്പുറം ചെറുപാലത്ത്പൊയിൽ ആയിശ (80) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുറഹ്മാൻ (മുൻ മുഅദ്ദിൻ, ശിവപുരം പഴയ ജുമാ മസ്ജിദ്). ഭർത്താവ്: പരേതനായ അമ്മദ് (ചീക്കിലോട്). മക്കൾ: അബ്ദുറഹിമാൻ, ബഷീർ, ആബിദ, ഷാഹിദ. മരുമക്കൾ: സീനത്ത് (പനായി), സജ്ന (നന്മണ്ട), നൗഷാദ് (നിരവിൽപുഴ), അബ്ദുൽ ഖയ്യൂം (പുറക്കാട്ടിരി). സഹോദരങ്ങൾ: മറിയം, നഫീസ, മൂസ, അബ്ദുൽ അസീസ്, ഖദീജ, ആമിന, അബ്ദുൽ ജബ്ബാർ, സൈനബ, പരേതനായ അബ്ദുൽ മജീദ്.