വേളം: പരപ്പിൽ ബാലകൃഷ്ണൻ (62) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: കാർത്യായനി. ഭാര്യ: അജിത. മക്കൾ: ജിബിഷ (അധ്യാപിക, ഗവ. എൽ.പി സ്കൂൾ ചുഴലി), ജിബിൻ ലാൽ. മരുമകൻ: അനീഷ് (വളയം).