വാണിമേൽ: കുമ്പളച്ചോല മയങ്ങിയിൽ അശോകൻ (62) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: നിഖിൽ സരോ (കേരള പൊലീസ്), നികേഷ്, അശ്വിനി. മരുമക്കൾ: നീത, അഖിൽ. സഹോദരങ്ങൾ: പാറു, ദേവി, നാണു, ചന്ദ്രി, ലീല, ചന്ദ്രൻ, ശ്രീധരൻ, പരേതയായ ജാനു.