വള്ളിയാട്: മവ്വത്തിങ്കൽ ചോയി (101) നിര്യാതനായി. ഭാര്യമാർ: നാരായണി, പരേതയായ മാതു. മക്കൾ: ജാനു, ബാലൻ, ചന്ദ്രൻ, കുഞ്ഞിക്കണ്ണൻ, ശോഭ, രാജീവൻ, അനിത (പ്രധാനാധ്യാപിക, വള്ളിയാട് നോർത്ത് എം.എൽ.പി സ്കൂൾ), പരേതനായ ബാബു. മരുമക്കൾ: ഗോപാലൻ (കടമേരി), അജിത (കണ്ണമ്പത്ത്കര), ഉഷ (മണപ്പുറം), സുനിത (തട്ടോളിക്കര), വസന്ത (കോട്ടപ്പള്ളി), ചാത്തു (മംഗലാട്), നാണു ആയഞ്ചേരി (അധ്യാപകൻ, ചീക്കിലോട് യു.പി സ്കൂൾ), ഷൈനി (പാലോളി). സഹോദരങ്ങൾ: ജാനു, നാരായണി, പരേതരായ ചാത്തു, കണ്ണൻ, പൊക്കൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.