കൊയിലാണ്ടി: മാർക്കറ്റ് റോഡിൽ കിഴക്കെ വളപ്പിൽ ഹംസ (68) നിര്യാതനായി. സഹോദരങ്ങൾ: അബൂ (പരേതൻ), അഹമ്മദ് (സൗദി), സുഹറ, സമദ്, യൂസഫ്, അസീസ് (സൗദി), മുസ്തഫ.