നന്തി ബസാർ: വൻമുഖം കോടിക്കൽ ജുമാമസ്ജിദിന് സമീപം പള്ളിവളപ്പിൽ കദീശ (85) നിര്യാതയായി. ഭർത്താവ്: പള്ളിവളപ്പിൽ ഇബ്രാഹിം. മക്കൾ: പി.വി. അബ്ദുറഹിമാൻ ഹൈത്തമി (ജില്ല സമസ്ത മുശാവറ മെംബർ), ആയിശ, റഹീം, മുർതള, നഫീസ. മരുമക്കൾ: ഹമീദ്, ജമാൽ, റസിയ, ആബിദ, സമീറ.