നാദാപുരം: ചാലപ്പുറത്തെ ആണ്ടാടി (കണ്ടച്ചാറമ്പത്ത്) മൊയ്തു (70) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: സഫീറ, ജസീറ, ഷമീമ, ഷൈസു, പരേതനായ മമ്മുട്ടി. മരുമക്കൾ: നാസർ, റഫീഖ്, ഷഫീഖ്, ഖാലിദ്.