മേപ്പയൂർ: പരേതനായ എടക്കുടി ബീരാന്റെ ഭാര്യ കുഞ്ഞാമിന (73) നിര്യാതയായി. മക്കൾ: അമ്മത്, കുഞ്ഞബ്ദുല്ല, മുനീർ, സെലീന. മരുമകൻ: സിദ്ദീഖ് ചെറുവണ്ണൂർ.