പന്തീരാങ്കാവ്: കൊടൽ നടക്കാവ് കാവതിയാട്ട് തടായി പറമ്പിൽ സുബ്രഹ്മണ്യൻ (58) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അർജുൻ (വി.കെ.സി പ്ലാസ്റ്റമേർസ്), അശ്വതി, ഹരി. മരുമകൻ: അമൽദേവ് (ഇന്ത്യൻ മിലിട്ടറി).