വടകര: താഴെ അങ്ങാടി മുക്കോലഭാഗം കുന്നുമ്മത്താഴെ ബഷീർ അഹമ്മദ് (49) നിര്യാതനായി. പിതാവ്: പരേതനായ ഉസ്മാൻ ഹാജി. മാതാവ്: കുഞ്ഞലീമ. ഭാര്യ: ഷരീഫ. മക്കൾ: റിസാൽ, ആയിശ റിസ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുറബ്ബ് നിസ്താർ, യൂനുസ്, ഹഫ്സത്ത്, അഫ്സൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 11ന് വടകര ജുമുഅത്ത് പള്ളിയിൽ.