നാദാപുരം: തലായി പുതിയോട്ടും മീത്തൽ കമല (67) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. ബാലൻ. മക്കൾ: ഷീജ, ഷൈജ, ഷനിജ. മരുമക്കൾ: ചന്ദ്രൻ, സൽഗുണൻ, പ്രഭാകരൻ (ഏറാമല ഗ്രാമപഞ്ചായത്ത് അംഗം). സഹോദരങ്ങൾ: ജാനു, കാർത്ത്യായനി, ഗംഗാധരൻ, ചന്ദ്രി, സുരേന്ദ്രൻ, സജീവൻ, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.