കല്ലായ്: ചാത്തനാടത്ത് പറമ്പ് മിഥുൻ ഹൗസിൽ തിലകം (63) നിര്യാതയായി. ചാത്തനാടത്ത് പറമ്പ് നാഗരാജന്റെ ഭാര്യയാണ്. മാതാവ്: ബാലാമണി. മക്കൾ: ബിജുറാണി, മിഥുൻരാജ് (സി.പി.എം പൂളയിൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സത്യൻ, പ്രസുദ മിഥുൻരാജ് (ബീറ്റ് ഫോറസ്റ്റ് ഓഫിസർ കോഴിക്കോട്). സഹോദരങ്ങൾ: പുരുഷോത്തമൻ, കരുണാകരൻ, നിത്യാനന്ദൻ, ഭാമ, നിർമല. സംസ്കാരം രാവിലെ 11ന് മാനാരി ശ്മശാനം.