പാപ്പിനിശ്ശേരി: ധർമകിണറിനു സമീപത്തെ സജീവൻ പാറപ്പുറത്ത് (62) നിര്യാതനായി. പരേതരായ മുകുന്ദൻ- രാധ ദമ്പതിമാരുടെ മകനാണ്. ആദ്യകാലത്തെ സേവാദൾ വളന്റിയറും പി.ജി പ്ലൈവുഡ് തൊഴിലാളിയും, ഐ.എൻ.ടി.യു.സി, കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പ്രേമി. മക്കൾ: ജിതിൻ, സിബിൻ. മരുമകൾ: അതുല. സഹോദരങ്ങൾ: രവീന്ദ്രൻ, ശൈലജ, രാജീവൻ, ശ്രീജ.