ചൊക്ലി: മേനപ്രത്തെ കിഴക്കെ പാലോളിക്കണ്ടിയിൽ പ്രഭാകരൻ (63) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: എം.പി. സജിത. മക്കൾ: കെ.പി. അതുൽ (ദുബൈ), കെ.പി. അമൽ (ദുബൈ). മരുമകൾ: അനുശ്രീ കൈവേലിക്കൽ. സഹോദരങ്ങൾ: കമല, സുജാത, ശോഭ.