കണ്ണൂർ: കക്കാട് അരുംഭാഗം തഖ് വ മസ്ജിദിന് സമീപം ശാഹിന മൻസിൽ പാറക്കണ്ടി അബൂഞ്ഞി (70) നിര്യാതനായി. ഭാര്യ: കെ.സി. മറിയം. മക്കൾ: ശാഹിന, സാഹിർ (ദുബൈ), സുമയ്യ. മരുമക്കൾ: ശാദുലി (കൊളച്ചേരി മെഡിക്കൽസ്), ഇർഷാദ് (പുതിയതെരു മെഹർ പർദ), അൻസില. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.