പാനൂർ: ഈസ്റ്റ് ചെണ്ടയാട് ആലമുള്ള പറമ്പത്ത് നാണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൾ: ലീല. മരുമകൻ: ചന്ദ്രൻ (ഡ്രൈവർ). സഹോദരങ്ങൾ: കുഞ്ഞമ്പു (മുൻ മെംബർ, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്), മാധവി, ശാന്ത, കാർത്തിക, ചന്ദ്രൻ, ചന്ദ്രി, പരേതനായ ചാത്തുക്കുട്ടി.