പാനൂർ: പാട്യം പത്തായക്കുന്നിൽ ആത്മയിൽ കെ.പി. വിശ്വനാഥൻ (71) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സി.കെ. രമ. മക്കൾ: ആർഷ, അഡോണിസ് (ദുബൈ). മരുമകൻ: കെ.എം. ദിജീഷ് (അധ്യാപകൻ മണ്ണാർക്കാട് ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ പാട്യം രാമകൃഷ്ണൻ, പുരുഷോത്തമൻ, കമല ടീച്ചർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് മൊകേരി വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.