പാപ്പിനിശ്ശേരി: ധർമക്കിണർ നാട്ടുമാടം - റെയിൽവേ ലൈൻ റോഡിൽ പൂത്തേൻ ദേവകിയമ്മ (90) നിര്യാതയായി. മക്കൾ: തങ്കമണി, ചന്ദ്രമതി, മനോഹരൻ, ഉണ്ണികൃഷ്ണൻ, മഹേഷ്. മരുമക്കൾ: ശശിധരൻ (കമ്മാടത്ത് മൊട്ട), രാജി, ഷീബ, ബിന്യ (പയ്യന്നൂർ). സഞ്ചയനം ശനിയാഴ്ച.