ചാലക്കുന്ന്: കരയൻ ഹൗസിൽ അജിത (63) നിര്യാതയായി. പിതാവ്: പരേതനായ അച്യുതൻ. മാതാവ്: പരേതയായ കല്ലു. സഹോദരങ്ങൾ: മഞ്ജുള, പ്രമോദ്, കാഞ്ചന, പരേതനായ പ്രദീപ്.