മാഹി: പള്ളൂർ ആറ്റാക്കൂലോത്ത് വി.പി. പുരുഷോത്തമൻ (55) നിര്യാതനായി. പിതാവ്: പരേതനായ വി.പി. നാണു. മാതാവ്: ടി.കെ. ലീല. ഭാര്യ: പരേതയായ പി.വി. ഷൈലജ. മക്കൾ: വി.പി. ശ്യാമിലി (ചെമ്പ്ര സ്കൂൾ, മാഹി), വി.പി. ശ്യംജിത്. മരുമകൻ: സുബിൻ ലാൽ (നിടുമ്പ്രം). സഹോദരങ്ങൾ: പരേതരായ വി.പി. അനിൽ കുമാർ, വി.പി. ബിന്ദു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കുണ്ടുചിറ ശ്മശാനത്ത്.