മാഹി: വളവിൽ ശ്രീലക്ഷ്മിയിൽ വി. നാണു (88) നിര്യാതനായി. പരേതരായ ശങ്കരന്റെയും മാധവിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: നളിനി, ചന്ദ്രമതി, പരേതരായ ശ്രീനിവാസൻ, വിജയൻ, സീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാഹി പൂഴിത്തല സമുദായ ശ്മശാനത്തിൽ.