പയ്യന്നൂർ: പുഞ്ചക്കാട് റോസ ലൂക്കോസ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ ലൂക്കോസ്. മക്കൾ: റീത്ത, അലക്സ് മാസ്റ്റർ (റിട്ട. അധ്യാപകൻ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ), ബെനഡിക്ട്, ലോറൻസ്, ജിമ്മി, പരേതനായ ആന്റണി, ക്ലമന്റ് മാസ്റ്റർ (റിട്ട. അധ്യാപകൻ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പയ്യന്നൂർ). മരുമക്കൾ: ഷീന, വിക്ടർ, ഗോഡ് വിൻ, അന്ന, സിന്ധ്യ, ജ്യോതി, പരേതയായ പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യന്നൂർ പുഞ്ചക്കാട് സെന്റ് ജോസഫ്സ് സെമിത്തേരിയിൽ.