ഇരിട്ടി: നേരംമ്പോക്ക് നരിക്കുണ്ടത്തിലെ തേങ്ങാപ്പറമ്പിൽ ഹൗസിൽ കൃഷ്ണൻ തേങ്ങാപ്പറമ്പിൽ (87) നിര്യാതനായി. ആദ്യകാലത്ത് ഇരിട്ടി ടൗണിൽ ഹോട്ടലുകളിൽ വെള്ളമെത്തിച്ചിരുന്ന കാവ് തൊഴിലാളിയായിരുന്നു. ഭാര്യ: ലീല. മക്കൾ: സരോജിനി, ചന്ദ്രൻ, ശോഭ. മരുമക്കൾ: ശശി (തന്തോട് മുക്കട്ടി), പരേതനായ പത്മനാഭൻ. സഹോദരങ്ങൾ: പരേതരായ കല്യാണി, ശ്രീധരൻ, ലക്ഷ്മി.