ഇരിട്ടി: കാക്കയങ്ങാട് ഊർപ്പാലിലെ കിരിയാട്ടു വയലിൽ ജാനകിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മക്കൾ: ശാന്ത, സുകുമാരൻ, സൗമിനി, ശ്യാമള, മണി, പ്രകാശൻ, മനോജ്. മരുമക്കൾ: ശോഭ, അജിത, റെജി, അജിത (പൊറോറ), ഭവിത, പത്മനാഭൻ, പരേതനായ വാസു.