കൊട്ടിയൂർ: പന്നിയാമലയിലെ മറ്റത്തിൽ ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: ഗോവിന്ദൻ, പത്മിനി, ലളിത, നളിനി, സുമംഗല. മരുമക്കൾ: പുഷ്പ, ശ്രീശൻ, ജോഷി, മോഹനൻ, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.