ജോൺശ്രീകണ്ഠപുരം: മടമ്പം വഞ്ഞൂരിലെ കൊച്ചുകാലായിൽ ജോൺ (ബേബി -73) നിര്യാതനായി. ഭാര്യ: കൊടിഞ്ഞാൽ കുന്നേൽ റോസമ്മ. മക്കൾ: സാജു (ഓട്ടോ ടാക്സി ഡ്രൈവർ), സീമ. മരുമക്കൾ: ജിജി മുണ്ടുച്ചിറയിൽ (ഇടുക്കി), ബിജു വടക്കേടത്ത് (സൗദി). സഹോദരങ്ങൾ: ജോർജ്, സാറാമ്മ, ജോയി, പരേതനായ തോമസ് (റിട്ട. അധ്യാപകൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.