ശ്രീകണ്ഠപുരം: നിടിയേങ്ങ കവലയിലെ കേറാട്ട് കുഞ്ഞപ്പ (82) നിര്യാതനായി. ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയാണ്. ഭാര്യ: അയനത്ത് ശ്രീദേവി. മക്കൾ: കോമളവല്ലി, മനോജ്, സജീവൻ. മരുമക്കൾ: ജ്യോതി, ശ്രുതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നിടിയേങ്ങ സമുദായ ശ്മശാനത്തിൽ.