കോടിയേരി: പുന്നോലിലെ വള്ളിൽ വേലാണ്ടി ഹൗസിൽ വി.വി. നാരായണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ബിന്ദു, പ്രമോദ്, ദീപ. മരുമക്കൾ: ശശീധരൻ, ദിവ്യ, പരേതനായ രതീഷ്. സഹോദരങ്ങൾ: യശോദ, പരേതരായ ജാനകി, നാരായണി, രാമകൃഷ്ണൻ.