കോടിയേരി: പട്ടോളയിൽ മോതിരവള്ളി രമ (70) നിര്യാതയായി. ഭർത്താവ്: പി.എസ്. ബാലകൃഷ്ണൻ. മക്കൾ: ബിജോയ്, ബിനോയ് (സി.പി.എം ടെമ്പിൽ ഗെയിറ്റ് ബ്രാഞ്ച് അംഗം), ബിമിത. മരുമകൻ: സജീവൻ (ബംഗളൂരു). സഹോദരങ്ങൾ: ശിവദാസൻ, ശശീന്ദ്രൻ, അജയകുമാർ, സുനിൽകുമാർ.