ഏഴിലോട്: എടാട്ട് താമരംകുളങ്ങര ഒതയോത്ത് നാരായണൻ (85) നിര്യാതനായി. ഭാര്യ: എം.പി. ലീല. മക്കൾ: രാജേഷ്, രമിത, ശാരി. മരുമക്കൾ: ലജിന (സഹകരണ ആശുപത്രി പയ്യന്നൂർ), ഷൈജു (അർബൻ ബാങ്ക്, പാപ്പിനിശ്ശേരി), രതീഷ് (കണ്ടങ്കാളി).