കോഴിക്കോട്: കാരപ്പറമ്പ് കാഞ്ഞിരാര് വയല്‍ ഹരികൃഷ്ണയില്‍ ഭാരതി (69) നിര്യാതയായി. പരേതരായ മാരാത്ത് അപ്പു- ജാനു ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ഹരിദാസ്. മക്കള്‍: ബിന്ദു, ബിജു, ബീന. മരുമക്കള്‍: സുശീല്‍ കുമാര്‍, നന്ദന, കൃഷ്ണ പ്രസാദ്. സഹോദരങ്ങള്‍: രമണി, ജയന്, പരേതരായ രാജന്, സുരേഷ്. സഞ്ചയനം ഞായറാഴ്ച.