രാമനാട്ടുകര: മാടമ്പത്ത് കളത്തിൽ പരേതരായ സി.വി. ഗോപാല മേനോന്റെയും പത്മാവതിയമ്മയുടെയും മകളും ഡോ. പി.കെ. രാജഗോപാലിന്റെ ഭാര്യയുമായ രമണി രാജഗോപാൽ (75) അമേരിക്കയിലെ യൂട്ടായിൽ നിര്യാതയായി. മകൻ: ഡോ. രാജീവ് രാജഗോപാൽ (യു.എസ്.എ). മരുമകൾ: ഷാരൺ. സഹോദരങ്ങൾ: പരേതരായ എം.കെ. വിജയൻ, എം.കെ. പ്രഭാകരൻ, എം.കെ. കൃഷ്ണദാസ്.