കൊയിലാണ്ടി: സി.പി.എം മുത്താമ്പി ബ്രാഞ്ച് കമ്മിറ്റി അംഗവും സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് മുത്താമ്പി യൂനിറ്റ് കണ്‍വീനറുമായ ബി.എന്‍. ജിയേഷ് (44) നിര്യാതനായി. ഭാര്യ: ലിന്‍സി (റെയില്‍വേ തിക്കോടി). മക്കൾ: ബിഥോവ്, ആന്‍ലിയ. പിതാവ്: നാരായണന് (റിട്ട. കെ.എസ്.ആര്.ടി.സി ഓഫിസർ മുത്തുച്ചിപ്പി ഊരള്ളൂര്‍). മാതാവ്: ഭാരതി (റിട്ട. അധ്യാപിക, ഊരള്ളൂര്‍ യു.പി സ്കൂള്‍). സഹോദരി: ജിഷ (അധ്യാപിക, ഊരള്ളൂര്‍ യു.പി സ്കൂള്‍).