പയ്യന്നൂർ: കോറോം പരവന്തട്ടയിലെ തെക്കേപ്പുരയിൽ ഗോവിന്ദൻ (72) നിര്യാതനായി. പിതാവ്: പരേതനായ വേലിയാട്ട് രാമൻ. മാതാവ്: തെക്കേപ്പുരയിൽ കുഞ്ഞാതി. ഭാര്യ: പരേതയായ സുലോചന. സഹോദരങ്ങൾ: കരുണാകരൻ, കാർത്യായനി, രോഹിണി, പരേതരായ കൃഷ്ണൻ, ജാനകി, കല്യാണി, ഗോപാലൻ.