തൃക്കരിപ്പൂർ: നടക്കാവ് കൊവ്വൽ മുണ്ട്യക്ക് സമീപത്തെ സി. ജാനകി (69) നിര്യാതയായി. ഭർത്താവ്: എം.വി. നാരായണൻ (കേളൻ). മക്കൾ: സജിത്ത് (നീതി മെഡിക്കൽസ്, തൃക്കരിപ്പൂർ), സജിത (മാത്തിൽ), സുജിത (നേവൽ അക്കാദമി ജീവനക്കാരി). മരുമക്കൾ: ലിജിന (കൊഴുമ്മൽ), അനിൽ (ഡ്രൈവർ, പെരിങ്ങോം), സുജിത്ത് രാമന്തളി (ഖത്തർ). സഹോദരങ്ങൾ: ജാനകി (കരിവെള്ളൂർ), മാണിക്കം (എടാട്ടുമ്മൽ), കാർത്യായനി (തങ്കയം), തമ്പാൻ (ഫുട്ബാൾ പരിശീലകൻ, എടാട്ടുമ്മൽ), പരേതരായ ഗോവിന്ദൻ, കല്യാണി. സംസ്കാരം ശനിയാഴ്ച രാവിലെ 9ന്.