പയ്യന്നൂർ: വെള്ളൂർ കിഴക്കുമ്പാട്ടെ കുതിരുകാരത്തി യശോദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. ചന്ദ്രൻ (റിട്ട. പൊലീസ്). മക്കൾ: പ്രീത, പ്രസീത, പരേതരായ പ്രേമൻ, പ്രദീപൻ. മരുമക്കൾ: ചന്ദ്രശേഖരൻ (വെള്ളിക്കോത്ത്, റിട്ട. കേരള ബാങ്ക്), ശശിധരൻ (കുഞ്ഞിമംഗലം, റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: ശ്രീധരൻ (ഡ്രൈവർ കോത്തായിമുക്ക്, തൃക്കരിപ്പൂർ), പരേതരായ ജാനകി, അമ്പുകുഞ്ഞി, നാരായണി, ഭാസ്കരൻ, തമ്പായി (പൂച്ചോൽ തൃക്കരിപ്പൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വെള്ളൂർ സമുദായ ശ്മശാനത്തിൽ.