തലശ്ശേരി: കതിരൂർ കാരക്കുന്ന് എടക്കണ്ടി അനിൽകുമാർ (55) നിര്യാതനായി. പിണറായി പാറപ്രത്തെ പരേതരായ ബാലന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: ബീന. മകൻ: ആദർശ്. സഹോദരങ്ങൾ: അജിത (മമ്മാക്കുന്ന്), അജേഷ്, അഭിലാഷ് (പാറപ്രം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ